സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Monday, October 13, 2014

ശുചിത്വബോധവല്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ നല്കി. പ്ലാസ്റ്റിക് സഞ്ചികളുടെ  ഉപയോഗം കുറയ്ക്കുന്നതിനായി സ്കൂളിൽ നിർമിച്ച തുണിസഞ്ചികൾ കൊടുത്തു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി നബീസത്ത് ബീവി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. കുമാർ, ഹെഡ്മാസ്റ്റർ ശ്രീ. പ്രഹ്ലാദൻ എന്നിവർ നേതൃത്വം നല്കി.

No comments: