സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Saturday, January 26, 2019

70-th Repablic Day Celebration



Thursday, January 17, 2019






                                                   GOVT. U . P .S, Anachal

Wednesday, November 18, 2015


തിരുവനന്തപുരം ജില്ലാ പ്രവൃത്തിപരിചയമേളയിൽ ഒന്നാം സ്ഥാനം നേടിയ ജ്യോതിഷ് (4)   ITEM: COIR DOOR MATS

Sunday, November 15, 2015

പാലോട് ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ. പി. ഓവറോൾ നേടിയ ആനച്ചൽ ഗവ: യു. പി. സ്കൂൾ ടീം.


ജില്ലാ ശാസ്ത്രമേളയിലേക്കു തെരഞ്ഞെടുക്കപ്പെട്ട പ്രതിഭകൾ: 


ഷിൻസി                    : ഗണിത പസിൽ (UP)

ആദ്യ സുമൻ            : ഗണിത പസിൽ (LP)

ദിലിത്ത്                      :  കയർ ഡോർ മാറ്റ്സ്

ഹസ്ന. എസ്           : വെജിറ്റബിൾ പ്രിന്റിങ്ങ്

സാന്ദ്ര                           :  സ്റ്റഫ്ഡ് റ്റോയ്സ്

ജ്യോതിഷ്                   :  കയർ ഡോർ മാറ്റ്സ് (LP)

ആൽബി പ്രസാദ്     :  ഡിജിറ്റൽ പെയിന്റിങ്ങ്

അഷ്ടമി  &  ശ്രീരഞ്ജിനി:  ചാർട്ട് 

അഭിനന്ദ്  & അഫ്സാന  :  ശാസ്ത്ര പരീക്ഷണം

Sunday, July 19, 2015

വിദ്യാരംഗം ഉദ്ഘാടനം


                             വിദ്യാരംഗം ഉദ്ഘാടനം ശ്രീ രാധാകൃഷ്ണൻ കുന്നുംപുറം

Monday, November 17, 2014






ആനച്ചൽ സ്കൂളിലെ കുട്ടികൾ
ഗാന്ധിജിയുടെ രൂപസാദൃശ്യമുള്ള ഗാന്ധിയനായ ശ്രീ ചാച്ചാ ശിവരാജനോടൊപ്പം  ശിശുദിനം ആഘോഷിച്ചു.

Wednesday, November 12, 2014

Palode Sub District Science Fair 2014 

 Winners:

Clay Modelling II : AKHIL A B (4)

Chart II : SHINE S S(4)
Book Binding I : MAHIMA M S (6)

Paper Craft II : ARYA J S (6)


Coir Door Mats I :  AKSHAYA V KUMAR (7)

Fabric Painting II: ARYA SUMAN (7)

Maths Puzzle II : VAISHNAVI U S (7)


Monday, October 13, 2014

ദേശാഭിമാനി 'അക്ഷരമുറ്റം' പാലോട് ഉപജില്ലാ ക്വിസ് മൽസരത്തിൽ  രണ്ടാം സ്ഥാനം നേടി, ജില്ലയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആനച്ചൽ സ്കൂളിലെ മുസമ്മിൽ, ആർദ്ര എന്നീ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!!
മുസമ്മിൽ  ജെ. എസ്. (7)
ആർദ്ര  വി. (7)
ശുചിത്വബോധവല്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ നല്കി. പ്ലാസ്റ്റിക് സഞ്ചികളുടെ  ഉപയോഗം കുറയ്ക്കുന്നതിനായി സ്കൂളിൽ നിർമിച്ച തുണിസഞ്ചികൾ കൊടുത്തു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി നബീസത്ത് ബീവി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. കുമാർ, ഹെഡ്മാസ്റ്റർ ശ്രീ. പ്രഹ്ലാദൻ എന്നിവർ നേതൃത്വം നല്കി.

ഗാന്ധിജയന്തിയോടനുബന്ധിച്ച്, ശുചീകരണപ്രവർത്തനങ്ങൾ പി. റ്റി. എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു.



Wednesday, October 1, 2014

ഒക്റ്റോബർ 2 ഗാന്ധിജയന്തി.
മഹാത്മാവിനു പ്രണാമം!!!

Thursday, September 25, 2014

 ISRO യ്ക്ക് അഭിനന്ദനങ്ങൾ!!!

Monday, June 30, 2014

Friday, March 14, 2014

വർണം ചാലിച്ച നാട്

എത്ര വൃക്ഷങ്ങ, ളെത്ര പുൽ മൈതാനങ്ങ-
ളെത്ര സുന്ദരമെൻ നാട് !
പച്ചപ്പളുങ്കു മുത്തുകൾ കോർത്ത
കൊച്ചുകേരള നാട്.
പാടുന്ന പക്ഷിക, ളീണമിട്ടോടുന്ന
കുഞ്ഞിപ്പുഴകളോ വേറെ.
പച്ചപ്പനന്തത്ത പാടിയണയുന്നു
പുന്നെല്ലിനല്ലികൾ കൊത്തി.
പൂവാടികളിൽ നിരന്നു ചിരിക്കുന്നു
പൂത്ത ചെടികളും പൂവും.
മാവിന്റെ ചില്ലയിൽ മാമ്പഴം നുണയുവാ-
നോടിയെത്തുന്ന പൂവാലൻ.
വർണങ്ങളോരോന്നായ് ചാലിച്ചെഴുതിയ
കേരള നാടെത്ര ഭംഗി !

                                                                                               ആർദ്ര. വി.
                                                                                        ആറാം ക്ളാസ്