സ്വാഗതം
ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...
Labels
Showing posts with label ദിനാചരണം. Show all posts
Showing posts with label ദിനാചരണം. Show all posts
Monday, October 13, 2014
Wednesday, October 1, 2014
Saturday, October 2, 2010
International day of non-violence
ഒക്റ്റോബർ 2: ഗാന്ധിജയന്തി
സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിക്കാം.
സത്യത്തിനും അഹിംസയ്ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവച്ച മഹാനായ ആ മനുഷ്യസ്നേഹിയെ ആദരപൂർവ്വം സ്മരിക്കാം.
Thursday, September 16, 2010
ഓസോൺ ദിനം
സെപ്റ്റംബർ 16 ഓസോൺ ദിനം
ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കാം!!!
ഭൂമിയെ സംരക്ഷിക്കാൻ കൈകോർക്കാം!!!
Saturday, September 4, 2010
സെപ്റ്റംബർ5: അധ്യാപകദിനം
അധ്യാപകർ-സമൂഹത്തിന്റെ ഭാവി നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിക്കുന്നവർ.
'അധ്യാപനം രാഷ്ട്രസേവനം'
'അധ്യാപനം രാഷ്ട്രസേവനം'
Saturday, August 14, 2010
Thursday, August 5, 2010
ഹിരോഷിമാദിനം



ആഗസ്റ്റ് 6 : ഹിരോഷിമാദിനം... ലോകസമാധാനത്തിനുമേൽ അണുബോംബ് എന്ന ഭീകരന്റെ കരിനിഴൽ ആദ്യമായി പതിച്ച കറുത്ത ദിവസം......... യുദ്ധത്തിന്റെ ഇരകളായ പാവം മനുഷ്യരുടെ ഓർമയ്ക്കു മുന്നിൽ തലകുനിക്കാം......
Subscribe to:
Posts (Atom)



