സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...
Showing posts with label പരിപാടികൾ. Show all posts
Showing posts with label പരിപാടികൾ. Show all posts

Monday, June 30, 2014

Thursday, March 27, 2014

Monday, December 2, 2013

PALODE  SUB DISTRICT SASTHROLSAVAM 2013

AKSHAYA V KUMAR  : COIR DOOR MATS (UP) FIRST
ASNA A S                    : BEADS WORK (UP) FIRST
PRATHEESH P S        : WOOD WORK (UP) FIRST
ADITHYAN V P           : COIR DOOR MATS (LP) FIRST
ABHIRAMI U R          : MATHS PUZZLE (UP) SECOND


                CONGRATULATIONS  !!!

Sunday, October 20, 2013



കുട്ടികൾ കൃഷിയിൽ!

Saturday, February 16, 2013

ഇംഗ്ലിഷ് ഫെസ്റ്റ്, മെട്രിക് മേള : സമ്മാനങ്ങൾ

2013 ഫെബ്രുവരി 11,12 തീയതികളിൽ ആനാകുടി സ്കൂളിൽ വച്ചു നടന്ന ഇംഗ്ലിഷ് ഫെസ്റ്റിൽ ആനച്ചൽ സ്കൂളിനു ലഭിച്ച സമ്മാനങ്ങൾ:

Story Writing (First)  : Ananya Krishna J S (7)

Poem Writing (First)  : Gopika P S (7)

Speech (Second)          : Aneeta S (7)

Puzzle (Second)           : Krishnapriya B S (7) & Abhirami U R (6)

Riddle (First)               : Mahima M S & Aiswarya P S (4)

 മെട്രിക് മേള  :   രണ്ടാം സ്ഥാനം



Wednesday, December 15, 2010





















പാലോട്‌
ഉപജില്ലാ സ്കൂൾ കലോൽസവത്തിൽ നാടോടി നൃത്തത്തിലും മോഹിനിയാട്ടത്തിലും 'എ' ഗ്രേഡോടെ ഒന്നാം സ്ഥാനവും തിരുവാതിരയിൽ 'എ' ഗ്രേഡോടെ രണ്ടാം സ്ഥാനവും നമ്മുടെ സ്കൂളിനു ലഭിച്ചു.

Saturday, August 14, 2010

പ്രതിഭകള്‍

യുറീക്കാ വിജ്ഞാനോത്സവം(പഞ്ചായത്തുതലം) - തെരഞ്ഞെടുക്കപ്പെട്ടവർ:
ആര്യാ ബാബു, അഭിരാമി, തസീം താഹ


Friday, July 16, 2010

യുറീക്ക വിജ്ഞാനോത്സവം

'യുറീക്ക വിജ്ഞാനോത്സവം' സ്കൂള്‍തല മത്സരം   ജൂലൈ 21 ന് .
കൂടുതൽ വിവരങ്ങൾക്ക്‌ ക്ലിക്ക്‌ ചെയ്യുക: 
 കേരള ശാസ്ത്രസാഹിത്യപരിഷത്ത്‌