സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...
Showing posts with label അറിയിപ്പുകള്‍. Show all posts
Showing posts with label അറിയിപ്പുകള്‍. Show all posts

Monday, October 13, 2014

ദേശാഭിമാനി 'അക്ഷരമുറ്റം' പാലോട് ഉപജില്ലാ ക്വിസ് മൽസരത്തിൽ  രണ്ടാം സ്ഥാനം നേടി, ജില്ലയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആനച്ചൽ സ്കൂളിലെ മുസമ്മിൽ, ആർദ്ര എന്നീ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!!
മുസമ്മിൽ  ജെ. എസ്. (7)
ആർദ്ര  വി. (7)

Thursday, September 25, 2014

 ISRO യ്ക്ക് അഭിനന്ദനങ്ങൾ!!!

Monday, December 9, 2013

SPARK Says:

ATTENTION!!!!!!!!! ADVANCE SALARY FOR DECEMBER 2013. Do not process your advance salary for December 2013 till formal orders are issued from Finance Department and published in our web site.

An important message from SPARK


 As part of automatic issue of Password through SMS, all employees are requested to update their current mobile numbers in their profile.

Thursday, December 5, 2013

LSS/USS 2014

LSS/USS പരീക്ഷ ജനുവരി 18ന്‌.
രജിസ്ട്രേഷൻ ഡിസംബർ 6 ന്‌ ആരംഭിക്കുന്നു. USER ID & PASSWORD : Add 'S' before school code (Eg: If the school code is 23456, then use S23456 ). രജിസ്റ്റർ ചെയ്യുന്നതിന്‌ ക്ലിക്കു ചെയ്യുക: LSS/USS REGISTRATION     

Tuesday, December 3, 2013

Saturday, September 25, 2010

'ഒ. എൻ. വി.' യ്ക്ക്‌ ജ്ഞാനപീഠം


'എത്ര സുന്ദര,മെത്ര സുന്ദര-
മെന്റെ മലയാളം!'

മലയാളത്തിന്റെ പ്രിയ കവിയ്ക്ക്‌ ഹൃദയം നിറഞ്ഞ ആശംസകൾ!!!

Sunday, August 1, 2010

വിജ്ഞാ­നോ­ത്സ­വം പഞ്ചാ­യ­ത്തു­തലം ആഗസ്റ്റ് - 14 ന്

കുട്ടി­കള്‍ മുന്‍കൂട്ടി ചെയ്തു­വ­രേണ്ട പ്രവര്‍ത്തനങ്ങള്‍

എൽ‍.­പി.­വി­ഭാ­ഗം
നിങ്ങ­ളുടെ ചുറ്റു­പാ­ടില്‍ കാണു­ന്നതും നട്ടു­വ­ളര്‍ത്തു­ന്ന­തു­മായ ചെടി­കള്‍ ഏതെല്ലാം തര­ത്തി­ലാണ് പ്രത്യു­ല്പാ­ദനം നട­ത്തു­ന്ന­തെന്ന് കണ്ടെത്തി പട്ടി­ക­പ്പെ­ടു­ത്ത­ണം. (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ മര­മാണോ ഇഴ­വ­ള്ളി­യാ­ണോ... തുടങ്ങിയ പ്രത്യേ­ക­ത­കള്‍ ‍, വള­രുന്ന സ്ഥലം, പ്രത്യു­ല്പാ­ദന മാര്‍ഗ്ഗം എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്. ) ഇതില്‍ നിന്നും നിങ്ങള്‍ എത്തി­ച്ചേര്‍ന്ന നിഗ­മ­ന­ങ്ങള്‍ എന്തെല്ലാം ?
യു.­ പി. വിഭാഗം
ചുറ്റു­പാ­ടു­കള്‍ നിരീ­ക്ഷിച്ചും മറ്റ് വിവര സ്രോത­സ്സു­കളെ ആശ്ര­യിച്ചും വിത്തു­വി­ത­ര­ണ­ത്തി­നായി ചെടി­കള്‍ സ്വീക­രി­ച്ചി­ട്ടു­ള്ള വ്യത്യസ്ത മാര്‍ഗ്ഗ­ങ്ങള്‍ ഏതെ­ല്ലാ­മാ­ണെന്ന് കണ്ടെ­ത്തു­ക. പര­മാ­വധി വിവ­ര­ങ്ങള്‍ ശേഖ­രിച്ച് പട്ടി­ക­പ്പെ­ടു­ത്തു­ക. എത്തി­ച്ചേര്‍ന്ന നിഗ­മ­ന­ങ്ങള്‍ എന്തെ­ല്ലാ­മാണ് ? (ചെ­ടി­യുടെ പേര്, കുറ്റി­ച്ചെ­ടി­യാണോ മര­മാണോ ഇഴ­വ­ള്ളി­യാ­ണോ... തുടങ്ങിയ പ്രത്യേ­ക­ത­കള്‍ , വള­രുന്ന സ്ഥലം, പ്രത്യു­ല്പാ­ദന മാര്‍ഗ്ഗം എന്നി­ങ്ങ­നെ­യാണ് പട്ടി­ക­പ്പെ­ടു­ത്തേ­ണ്ട­ത്. )

Saturday, July 24, 2010

CENSUS- REMUNERATION

സെൻസസ്‌- പ്രതിഫലവിതരണം (ഒന്നാം ഗഡു- 2200 രൂപ) നെടുമങ്ങാടു താലൂക്ക്‌ ഓഫീസിൽ (PHONE: 04722802424)  ആരംഭിച്ചു.