സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...
Showing posts with label ഗവൺമെന്റ്‌ ഉത്തരവുകൾ. Show all posts
Showing posts with label ഗവൺമെന്റ്‌ ഉത്തരവുകൾ. Show all posts

Friday, December 13, 2013

UID BASED FIXATION PROCESS FREEZED

ഫിക്സേഷന്‍ ഉത്തരവ് മരവിപ്പിച്ചു. GO: FIXATION ORDER FREEZED

Wednesday, December 11, 2013

25% Salary for Christmas!

ക്രിസ്മസ് പ്രമാണിച്ച് 25% ശമ്പളം നേരത്തേ നല്‍കാന്‍ ഉത്തരവ് . GO:  GO(P) No.602/2013/Fin Dated 11/12 /13.

Sunday, August 8, 2010

ബോണസ് 2010

ബോണസ് 2010 : സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു .
G.O (P) No.438/2010/Fin dated 07/08/2010
ഓണം അഡ്വാന്‍സ് വര്‍ധിപ്പിച്ചു :

G.O (P) No.439/2010/Fin dated 07/08/2010

Sunday, August 1, 2010

ഓണം -മുന്‍കൂര്‍ ശമ്പളം

 ഓണം പ്രമാണിച്ച്‌ കേരളത്തിലെ സർക്കാർ ജീവനക്കാർക്കും അധ്യാപകർക്കും ആഗസ്റ്റിലെ ശമ്പളം മുൻകൂറായി നൽകുന്നു. ഉത്തരവു  ഡൗൺലോഡ്‌ ചെയ്യാന്‍  ക്ലിക്ക്‌ ചെയ്യുക:
Early disbursement of salary- G.O.

Friday, July 16, 2010

14% D.A.

സർക്കാർ ജീവനക്കാർക്ക്‌ 14% ഡി. എ പ്രഖ്യാപിച്ചു. പുതിയ നിരക്കിലുള്ള ഡി. എ. (78%) 2010 ആഗസ്റ്റ്‌ മാസത്തെ ‌ ശമ്പളത്തോടൊപ്പം ലഭിക്കും . ഉത്തരവ്‌ നമ്പർ :  GO(P) No: 362/2010/Fin   Dated, Thiruvananthapuram, 3.7.2010
ഉത്തരവ്‌ ഡൗൺലോഡ്‌ ചെയ്യാൻ ക്ലിക്ക്‌ ചെയ്യുക:
G.O.(P)No.362/2010/Fin dated 03/07/2010