സ്വാഗതം
ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...
Monday, November 17, 2014
Thursday, November 13, 2014
Monday, October 13, 2014
ശുചിത്വബോധവല്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ നല്കി. പ്ലാസ്റ്റിക് സഞ്ചികളുടെ ഉപയോഗം കുറയ്ക്കുന്നതിനായി സ്കൂളിൽ നിർമിച്ച തുണിസഞ്ചികൾ കൊടുത്തു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി നബീസത്ത് ബീവി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. കുമാർ, ഹെഡ്മാസ്റ്റർ ശ്രീ. പ്രഹ്ലാദൻ എന്നിവർ നേതൃത്വം നല്കി.
Subscribe to:
Posts (Atom)

.jpg)
.jpg)
