സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Monday, November 17, 2014






ആനച്ചൽ സ്കൂളിലെ കുട്ടികൾ
ഗാന്ധിജിയുടെ രൂപസാദൃശ്യമുള്ള ഗാന്ധിയനായ ശ്രീ ചാച്ചാ ശിവരാജനോടൊപ്പം  ശിശുദിനം ആഘോഷിച്ചു.

Wednesday, November 12, 2014

Palode Sub District Science Fair 2014 

 Winners:

Clay Modelling II : AKHIL A B (4)

Chart II : SHINE S S(4)
Book Binding I : MAHIMA M S (6)

Paper Craft II : ARYA J S (6)


Coir Door Mats I :  AKSHAYA V KUMAR (7)

Fabric Painting II: ARYA SUMAN (7)

Maths Puzzle II : VAISHNAVI U S (7)


Monday, October 13, 2014

ദേശാഭിമാനി 'അക്ഷരമുറ്റം' പാലോട് ഉപജില്ലാ ക്വിസ് മൽസരത്തിൽ  രണ്ടാം സ്ഥാനം നേടി, ജില്ലയിലേക്കു തെരഞ്ഞെടുക്കപ്പെട്ട ആനച്ചൽ സ്കൂളിലെ മുസമ്മിൽ, ആർദ്ര എന്നീ കൂട്ടുകാർക്ക് അഭിനന്ദനങ്ങൾ!!!
മുസമ്മിൽ  ജെ. എസ്. (7)
ആർദ്ര  വി. (7)
ശുചിത്വബോധവല്ക്കരണത്തിന്റെ ഭാഗമായി കുട്ടികൾ വീടുകൾ സന്ദർശിച്ച് ലഘുലേഖകൾ നല്കി. പ്ലാസ്റ്റിക് സഞ്ചികളുടെ  ഉപയോഗം കുറയ്ക്കുന്നതിനായി സ്കൂളിൽ നിർമിച്ച തുണിസഞ്ചികൾ കൊടുത്തു. . ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ശ്രീമതി നബീസത്ത് ബീവി, പി. റ്റി. എ. പ്രസിഡന്റ് ശ്രീ. കുമാർ, ഹെഡ്മാസ്റ്റർ ശ്രീ. പ്രഹ്ലാദൻ എന്നിവർ നേതൃത്വം നല്കി.

ഗാന്ധിജയന്തിയോടനുബന്ധിച്ച്, ശുചീകരണപ്രവർത്തനങ്ങൾ പി. റ്റി. എ. പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു.