സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Friday, July 23, 2010

തനതു പ്രവർത്തനം 2010-11

2010- ജൈവവൈവിധ്യത്തിന്റെ വർഷം. 
നമുക്കു ചുറ്റും എന്തുമാത്രം ഔഷധസസ്യങ്ങളാണ്‌!
ഇവയെപ്പറ്റി കൂടുതൽ അറിയണ്ടേ ?
ഈ വർഷത്തെ നമ്മുടെ പ്രധാന പ്രവർത്തനം അതു തന്നെയാകട്ടെ!

No comments: