സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Thursday, July 22, 2010

നമ്മുടെ ഔഷധത്തോട്ടം

പരിസ്ഥിതിദിനത്തിൽ ആരംഭിച്ച ഔഷധത്തോട്ടനിർമാണം പുരോഗമിക്കുന്നു. എല്ലാ ക്ലാസിന്റെയും മുമ്പിൽ ഔഷധസസ്യങ്ങൾ തലയാട്ടി നിൽക്കുന്നുണ്ട്‌.

No comments: