കുട്ടികള്‍ മുന്‍കൂട്ടി ചെയ്തുവരേണ്ട പ്രവര്‍ത്തനങ്ങള്‍
എൽ.പി.വിഭാഗം
നിങ്ങളുടെ ചുറ്റുപാടില്‍ കാണുന്നതും നട്ടുവളര്‍ത്തുന്നതുമായ ചെടികള്‍ ഏതെല്ലാം തരത്തിലാണ് പ്രത്യുല്പാദനം നടത്തുന്നതെന്ന് കണ്ടെത്തി പട്ടികപ്പെടുത്തണം. (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ... തുടങ്ങിയ പ്രത്യേകതകള്‍ , വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. ) ഇതില്‍ നിന്നും നിങ്ങള്‍ എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാം ?
യു. പി. വിഭാഗം
ചുറ്റുപാടുകള്‍ നിരീക്ഷിച്ചും മറ്റ് വിവര സ്രോതസ്സുകളെ ആശ്രയിച്ചും വിത്തുവിതരണത്തിനായി ചെടികള്‍ സ്വീകരിച്ചിട്ടുള്ള വ്യത്യസ്ത മാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണെന്ന് കണ്ടെത്തുക. പരമാവധി വിവരങ്ങള്‍ ശേഖരിച്ച് പട്ടികപ്പെടുത്തുക. എത്തിച്ചേര്‍ന്ന നിഗമനങ്ങള്‍ എന്തെല്ലാമാണ് ? (ചെടിയുടെ പേര്, കുറ്റിച്ചെടിയാണോ മരമാണോ ഇഴവള്ളിയാണോ... തുടങ്ങിയ പ്രത്യേകതകള്‍ , വളരുന്ന സ്ഥലം, പ്രത്യുല്പാദന മാര്‍ഗ്ഗം എന്നിങ്ങനെയാണ് പട്ടികപ്പെടുത്തേണ്ടത്. )

No comments:
Post a Comment