സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Thursday, August 12, 2010

പത്രപ്രകാശനം

കുട്ടികളുടെ പത്രമായ 'കുഞ്ഞിക്കാറ്റ്‌' ആഗസ്റ്റ്‌ 13 വെള്ളിയാഴ്ച പ്രകാശനം ചെയ്തു.


സമയം : 3.30. pm
പ്രകാശനം: ശ്രീ. എസ്‌. വിജയമോഹനൻ പിള്ള
അധ്യക്ഷ: ശ്രുതി
സ്വാഗതം: ദൃശ്യ
നന്ദി: അതുൽ

സമ്മാനവിതരണവും ഉണ്ടായിരുന്നു.

No comments: