സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Saturday, September 25, 2010

'ഒ. എൻ. വി.' യ്ക്ക്‌ ജ്ഞാനപീഠം


'എത്ര സുന്ദര,മെത്ര സുന്ദര-
മെന്റെ മലയാളം!'

മലയാളത്തിന്റെ പ്രിയ കവിയ്ക്ക്‌ ഹൃദയം നിറഞ്ഞ ആശംസകൾ!!!

No comments: