സർക്കാർ ജീവനക്കാർക്ക് 14% ഡി. എ പ്രഖ്യാപിച്ചു. പുതിയ നിരക്കിലുള്ള ഡി. എ. (78%) 2010 ആഗസ്റ്റ് മാസത്തെ ശമ്പളത്തോടൊപ്പം ലഭിക്കും . ഉത്തരവ് നമ്പർ : GO(P) No: 362/2010/Fin Dated, Thiruvananthapuram, 3.7.2010
ഉത്തരവ് ഡൗൺലോഡ് ചെയ്യാൻ ക്ലിക്ക് ചെയ്യുക:
G.O.(P)No.362/2010/Fin dated 03/07/2010
1 comment:
really a positive step 2 use all the modern facilities GO AHEAD
Post a Comment