സ്വാഗതം

ഇതു നമ്മുടെ പ്രിയപ്പെട്ട വിദ്യാലയം.
ചിരിച്ചും കളിച്ചും അറിവിന്റെ പടവുകള്‍ കയറാം ...

Thursday, July 15, 2010

വിദ്യാരംഗം

'വിദ്യാരംഗം കലാസാഹിത്യവേദി'യിലെ കൂട്ടുകാർ ജൂൺ24ന്‌ തോന്നയ്ക്കൽ ആശാൻ സ്മാരകം സന്ദർശിച്ചു. 'വായനവാര'ത്തിന്റെ ഭാഗമായിരുന്നു സന്ദർശനം

No comments: